കെ.സി.വേണുഗോപാലിനെ തിരുവഞ്ചൂർ രാധാകൃഷ്ണണൻ സ്വീകരിക്കുന്നു....
Thursday 26 March 2026 2:03 PM IST
മാമ്മൻ മാപ്പിള ഹാളിൽ നടന്ന കോട്ടയം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണണൻ സ്വീകരിക്കുന്നു.നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ സമീപം