കോ​ഴി​ക്കോ​ട് ​ബീ​ച്ചി​ൽ​ ​ന​ട​ന്ന​ ​യു.​ഡി.​എ​ഫ് ​മ​ഹാ​റാ​ലി​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജു​ൻ​ ​ഖാ​ർ​ഗെ,​​​ ​​മു​സ്ലിം​ലീ​ഗ് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി,​ മു​സ്ലിം​ലീ​ഗ് സംസ്ഥാന അദ്ധ്യക്ഷൻ ​പാ​ണ​ക്കാ​ട് ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ,​ ​ ​​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​​​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ൽ​ ​എം.​പി,​ കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ്, ​പ്ര​തി​പ​ക്ഷ​ ​നേ​താ​

Thursday 26 March 2026 4:27 PM IST
കോഴിക്കോട് ബീച്ചിൽ നടന്ന യു.ഡി.എഫ് മഹാറാലിയിൽ എ.ഐ.സി.സി അദ്ധ്യ ക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ,​ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വകുപ്പ് ചെയർമാൻ ഇമ്രാന്‍ പ്രതാപ് ഗർഹി,​ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല,​ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി‌.ഡി സതീശൻ എന്നിവർ റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോ​ഴി​ക്കോ​ട് ​ബീ​ച്ചി​ൽ​ ​ന​ട​ന്ന​ ​യു.​ഡി.​എ​ഫ് ​മ​ഹാ​റാ​ലി​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജു​ൻ​ ​ഖാ​ർ​ഗെ,​​​ ​​മു​സ്ലിം​ലീ​ഗ് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി,​ മു​സ്ലിം​ലീ​ഗ് സംസ്ഥാന അദ്ധ്യക്ഷൻ ​പാ​ണ​ക്കാ​ട് ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ,​ ​ ​​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​​​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ൽ​ ​എം.​പി,​ കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ്, ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി​‌.​ഡി​ ​സ​തീ​ശ​ൻ,​ ​​എം.​കെ.​രാ​ഘ​വ​ൻ​ ​എം.​പി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്യു​ന്നു