കോഴിക്കോട് ബീച്ചിൽ നടന്ന യു.ഡി.എഫ് മഹാറാലിയിൽ എ.ഐ.സി.സി അദ്ധ്യ ക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വകുപ്പ് ചെയർമാൻ ഇമ്രാന്‍ പ്രതാപ് ഗർഹി, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
Thursday 26 March 2026 4:27 PM IST
മല്ലികാർജുൻ ഖാർഗെ, അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വകുപ്പ് ചെയർമാൻ ഇമ്രാൻ പ്രതാപ് ഗർഹി, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ റാംപിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു