പിണറായി വിജയനെ സ്ഥാനാർഥി ജോബ് മൈക്കിൾ സ്വീകരിക്കുന്നു
Thursday 26 March 2026 5:46 PM IST
ചങ്ങനാശേരിയിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്ഥാനാർഥി ജോബ് മൈക്കിൾ സ്വീകരിക്കുന്നു