കേരള സർവകലാശാല പരീക്ഷാ ടൈംടേബിൾ

Friday 27 March 2026 12:01 AM IST

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ മൂന്നാം സെമസ്​റ്റർ ബിടെക് കമ്പ്യൂട്ടർ സയൻസ്, ഐ.ടി ബ്രാഞ്ചുകളുടെ പുനഃക്രമീകരിച്ച പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.ബി.എ ട്രാവൽ ആൻഡ് ടൂറിസം /ഡിസാസ്​റ്റർ മാനേജ്‌മെന്റ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മനഃശാസ്ത്ര വിഭാഗം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിംഗ് കോഴ്സിലേക്ക് ഏപ്രിൽ 15 വരെ അപേക്ഷിക്കാം. ഫോൺ : 8075019568, 8547281985.

പെൻഷൻ/ഫാമിലി പെൻഷൻ കൈപ്പ​റ്റുന്നവർക്കായുള്ള മസ്​റ്ററിംഗ് ഏപ്രിൽ ഒന്നു മുതൽ മേയ് 15 വരെ നടത്തും. ജീവൻപ്രമാൺ പോർട്ടലിലോ ഗസ​റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്ക​റ്റ് (അസ്സൽ മേൽവിലാസവും ഫോൺ നമ്പരും സഹിതം) ഫിനാൻസ് ഓഫീസർ, കേരളസർവകലാശാല, പാളയം, തിരുവനന്തപുരം34 വിലാസത്തിൽ തപാൽ മാർഗ്ഗം അയച്ചോ, നേരിട്ട് ഹാജരായോ മസ്​റ്ററിംഗ് നടത്താം.

എം.​ജി​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം

അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സി​ ​പാ​സി​ലെ​യും​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ഡ് ​(​സി​എ​സ്എ​സ്)​ ​(​ദ്വി​വ​ത്സ​ര2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023,​ 2024​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്സി​ ​ചാ​ൻ​സ്,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്സി​ ​ചാ​ൻ​സ്,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്സി​ ​ചാ​ൻ​സ്)​ ​മേ​യ് 2026​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ ​ഒ​ന്നു​ ​മു​ത​ൽ​ ​ന​ട​ക്കും. ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​ ​ലാം​ഗ്വേ​ജ് ​(​ഇം​ഗ്ലീ​ഷ്)​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​ബേ​സി​ക് ​സ​യ​ൻ​സ് ​(​കെ​മി​സ്ട്രി​/​സ്റ്റാ​റ്റി​സ്റ്റി​ക്സ്/​ഫി​സി​ക്സ്),​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ഡേ​റ്റാ​ ​സ​യ​ൻ​സ്)​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2020​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​ഏ​പ്രി​ൽ​ 2026​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ഏ​പ്രി​ൽ​ ​ആ​റു​ ​വ​രെ​ ​ഫീ​സ് ​അ​ട​ച്ച് ​അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ ​തീ​യ​തി മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം​എ,​ ​എം​എ​സ്‌​സി,​ ​എം.​കോം​ ​(​സി​എ​സ്എ​സ്)​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​മാ​ർ​ച്ച് 2026​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 20​ ​മു​ത​ൽ​ ​ന​ട​ക്കും.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഇം​ഗ്ലീ​ഷ് ​ലാം​ഗ്വേ​ജ് ​ആ​ൻ​ഡ് ​ലി​റ്റ​റേ​ച്ച​ർ​ ​ന​വം​ബ​ർ​ 2025​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക്‌​ ​ഫു​ഡ് ​സ​യ​ൻ​സ് ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​ ​ഏ​പ്രി​ൽ​ 2026​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 27​ന് ​പു​ൽ​പ്പ​ള്ളി​ ​പ​ഴ​ശ്ശി​രാ​ജ​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

പ്രി​ന്റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​കോ​ഴ്സ്

സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പും​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​അ​ഡ്വാ​ൻ​സ്ഡ് ​പ്രി​ന്റിം​ഗ് ​ആ​ൻ​ഡ് ​ട്രെ​യി​നിം​ഗും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തു​ന്ന​ ​പ്രി​ന്റിം​ഗ് ​ടെ​ക്നോ​ള​ജി​ ​കോ​ഴ്സു​ക​ളി​ൽ​ 31​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​ഒ​രു​ ​വ​ർ​ഷ​ ​കെ​ജി.​ടി.​ഇ​ ​പ്രീ​-​പ്ര​സ് ​ഓ​പ്പ​റേ​ഷ​ൻ,​ ​കെ​ജി.​ടി.​ഇ​ ​പ്ര​സ് ​വ​ർ​ക്ക്,​ ​കെ​ജി.​ടി.​ഇ​ ​പോ​സ്റ്റ്-​പ്ര​സ്സ് ​ഓ​പ്പ​റേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഫി​നി​ഷിം​ഗ് ​എ​ന്നി​വ​യാ​ണ് ​കോ​ഴ്സു​ക​ൾ.​ ​യോ​ഗ്യ​ത​-​ ​എ​സ്.​എ​സ്.​എ​ൽ.​സി.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2474720,​ 0471​-2467728​ ​w​w​w.​c​a​p​t​k​e​r​a​l​a.​c​o​m​ .

ഓ​ർ​മി​ക്കാ​ൻ...

1.​ ​N​C​H​M​ ​J​E​E​:​ ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്മെ​ന്റ് ​ജോ​യി​ന്റ് ​എ​ൻ​ട്ര​ൻ​സ് ​എ​ക്സാ​മി​നേ​ഷ​ന് ​ഏ​പ്രി​ൽ​ 1​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​n​t​a.​a​c.​in

കു​സാ​റ്റ് മേ​ഴ്‌​സി​ ​ചാ​ൻ​സ് ​പ​രീ​ക്ഷ

കൊ​ച്ചി​ കു​സാ​റ്റ് ​സ്‌​കൂ​ൾ​ ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​അം​ഗീ​കൃ​ത​ ​കോ​ളേ​ജു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ 2000​-2014​ൽ​ ​(​പാ​ർ​ട്ട് ​ടൈം​/​ഫു​ൾ​ ​ടൈം​)​ ​പ​ഠി​ച്ച​ ​ബി.​ടെ​ക് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക്,​ ​ഏ​ഴാം​ ​സെ​മ​സ്റ്റ​റി​ൽ​ ​പാ​സാ​കാ​ത്ത​ ​വി​ഷ​യ​ങ്ങ​ൾ​ക്ക് ​വ​ൺ​ ​ടൈം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​പ​രീ​ക്ഷ​യ്‌​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പ​രീ​ക്ഷാ​ ​ഫീ​സ് ​ഫൈ​ൻ​ ​ഇ​ല്ലാ​തെ​ 30​വ​രെ​യും​ ​ഫൈ​ൻ​ ​സ​ഹി​തം​ ​ഏ​പ്രി​ൽ​ 7​ ​വ​രെ​യും​ ​അ​ട​യ്ക്കാം.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ 10.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​u​s​a​t.​a​c.​i​n.

എം.​ബി.​എ.​ ​അ​ഭി​മു​ഖം​ 28​ ​ന്

കി​റ്റ്സി​ൽ​ ​എം.​ബി.​എ.​ ​(​ട്രാ​വ​ൽ​ ​ആ​ൻ​ഡ് ​ടൂ​റി​സം​)​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​അ​ഭി​മു​ഖം​ 28​ന് ​രാ​വി​ലെ​ 10.30​ ​ന് ​തൈ​ക്കാ​ട് ​ക്യാ​മ്പ​സി​ൽ​ ​ന​ട​ത്തും.​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​കെ​-​മാ​റ്റ്/​സി​-​മാ​റ്റ്/​ക്യാ​റ്റ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​സ്‌​കോ​ർ​ ​കാ​ർ​ഡ് ​ഉ​ള്ള​വ​ർ​ക്കും​ ​പ​ങ്കെ​ടു​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​k​i​t​t​s​e​d​u.​o​r​g,​ 9645176828,​ 9446529467.

ഡി​പ്ലോ​മ​ ​പ​രീ​ക്ഷ

സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​കീ​ഴി​ൽ​ 2015​ ​റി​വി​ഷ​ൻ​ ​പ്ര​കാ​രം​ 2015​-2016​ ​മു​ത​ൽ​ 2018​-2019​ ​വ​രെ​ ​പ്ര​വേ​ശ​നം​ ​നേ​ടി​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ച്ച​ ​ഡി​പ്ലോ​മ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ​പ്ളി​മെ​ന്റ​റി​ ​വി​ഷ​യ​ങ്ങ​ൾ​ ​എ​ഴു​താ​ൻ​ ​അ​വ​സ​രം.​ ​ഏ​പ്രി​ൽ​ 2026,​ ​ന​വം​ബ​ർ​ 2026,​ ​ഏ​പ്രി​ൽ​ 2027​ ​പ​രീ​ക്ഷ​ക​ളാ​ണ് ​എ​ഴു​താ​നാ​വു​ക.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​s​b​t​e.​k​e​r​a​l​a.​g​o​v.​i​n​ .