പാലക്കാട് മണ്ഡലം യു. ഡി. എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി
Friday 27 March 2026 1:37 PM IST
പാലക്കാട് നിയമസഭാ മണ്ഡലം യു. ഡി. എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി ഉപ്പുംപാടത്ത് തിരെഞ്ഞടുപ്പ് പ്രചാരണത്തിനിടെ കർഷകർ കൊയ്ത നെല്ല് എടുത്ത് നോക്കുന്നു.