ചങ്ങനാശേരി മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവൻഷൻ....
Friday 27 March 2026 4:34 PM IST
ചങ്ങനാശേരി നിയോജക മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻ പിളളയും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശനും സ്ഥാനാർത്ഥി ബി.രാധാകൃഷ്ണ മേനോൻ്റെ കൈ പിടിച്ച് അഭിവാദ്യം ചെയ്യുന്നു.എം.ബി.രാജഗോപാൽ, കൺവീനർ കെ.ജി.രാജ് മോഹൻ,ബി.ഡി.ജെ.എസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ.കൃഷ്ണൻ,മണ്ഡലം ഇൻ ചാർജ് അഖിൽ രവീന്ദ്രൻ,ബി.ഡി.ജെ.എസ് മണ്ഡലം ജനറൽ സെക്രട്ടറി പി.എൻ.ചന്ദ്രൻ തുടങ്ങിയവർ സമീപം