മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൈ പിടിക്കുന്ന കുട്ടി....

Friday 27 March 2026 5:38 PM IST

കാഞ്ഞിരപ്പള്ളിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് തിരികെ പോകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ കൈ പിടിക്കുന്ന കുട്ടി വിൻസൻ്റ് കെ. അലൻ