റൂട്ട് മാർച്ച് ....

Friday 27 March 2026 7:42 PM IST

നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെയും ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദിന്‍റേയും മേല്‍നോട്ടത്തില്‍ കോട്ടയം നഗരത്തില്‍ പൊലീസും സി.എപി.എ.ഫും ചേര്‍ന്ന് നടത്തിയ റൂട്ട് മാര്‍ച്ച് ദിനേശ് സിംഗ്,അഡി.എസ്‌.പി എ.കെ.വിശ്വനാഥൻ സമീപം