തിരഞ്ഞെടുപ്പ് കൺവെൻഷൻ
Saturday 28 March 2026 12:37 AM IST
തിരുവല്ല : യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. റോയ് ചാണ്ടപിള്ള അദ്ധ്യക്ഷത വഹിച്ചു. ജോർജ് മാമൻ കൊണ്ടൂർ, ഷംസുദ്ദീൻ, എ.ഐ.സി.സി നിരീക്ഷക സരിധ, സ്ഥാനാർത്ഥി എബിൻ വർക്കി, നീതു മാമൻ കൊണ്ടൂർ, ഓതറ സത്യൻ, ഗോപിമോഹൻ നായർ,കെ.ആർ.പ്രസാദ്, കെ.എൻ.രവീന്ദ്രൻ, ബിജിമോൾ, ജോസഫ് മാത്യു, സ്റ്റാൻലി ശൗമേൽ, തങ്കമ്മ രാജൻ, സുനിൽകുമാർ, എബി പറയാറ്റ് മണ്ണിൽ തുടങ്ങിയവർ സംസാരിച്ചു. റോയി ചാണ്ടപിള്ള ചെയർമാനും കെ.എൻ.രവീന്ദ്രൻ ജനറൽ കൺവീനറുമായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.