കേരള സർവകലാശാല

Saturday 28 March 2026 12:00 AM IST

ഏപ്രിലിൽ നടത്തുന്ന ബി.പിഎഡ്,എം.പിഇഎഡ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ,ബി.എസ്‌.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബി.ബി.എ ലോജിസ്​റ്റിക്സ്, ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ്, ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ,ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.പി.എ മ്യൂസിക്, ബി.പി.എ മ്യൂസിക് (വീണ/വയലിൻ/മൃദംഗം), ബി.പി.എ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബി.കോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

30 ന് ആരംഭിക്കുന്ന നാലാം സെമസ്​റ്റർ ബി.എഡ് ഓൺലൈൻ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തുന്ന ജർമ്മൻ എ2 പരീക്ഷയുടെ പുനക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ബാ​ച്‌​ല​ർ​ ​ഓ​ഫ് ​ഡി​സൈ​ൻ​ ​കോ​ഴ്‌​സ്

തി​രു​വ​ന​ന്ത​പു​രം​:​കൊ​ല്ല​ത്തെ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഫാ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​കേ​ര​ള,​ബാ​ച്‌​ല​ർ​ ​ഒ​ഫ് ​ഡി​സൈ​ൻ​ ​(​ഫാ​ഷ​ൻ​ ​ഡി​സൈ​ൻ​)​ ​കോ​ഴ്‌​സി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​അ​പേ​ക്ഷ​ക​ർ​ ​പ്ല​സ് ​ടു​ ​യോ​ഗ്യ​താ​പ​രീ​ക്ഷ​ ​വി​ജ​യി​ച്ചി​രി​ക്ക​ണം.​എ​ൽ.​ബി.​എ​സ് ​സെ​ന്റ​ർ​ ​ന​ട​ത്തു​ന്ന​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ​മാ​ത്ര​മേ​ ​ബാ​ച്‌​ല​ർ​ ​ഓ​ഫ് ​ഡി​സൈ​ൻ​ ​കോ​ഴ്‌​സി​ന് ​ചേ​രാ​ൻ​ ​അ​ർ​ഹ​ത​യു​ണ്ടാ​വു​ക​യു​ള്ളു.​പ​രീ​ക്ഷ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് ​ല​ഭി​ക്കു​ന്ന​ ​റാ​ങ്ക്‌​ലി​സ്റ്റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഈ​ ​കോ​ഴ്‌​സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​ന​ട​ത്തു​ന്ന​ത്.​w​w​w.​i​f​t​k.​a​c.​i​n​ ​അ​ല്ലെ​ങ്കി​ൽ​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്‌​സൈ​റ്റു​ക​ൾ​ ​വ​ഴി​ ​മേ​യ് 31​ ​വ​രെ​ ​അ​പേ​ക്ഷാ​ ​ഫീ​സ് ​ഓ​ൺ​ലൈ​നാ​യി​ ​ഒ​ടു​ക്കി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.​പൊ​തു​വി​ഭാ​ഗ​ത്തി​ന് 1500​ ​രൂ​പ​യും​ ​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ്ഗ​ ​വി​ഭാ​ഗ​ത്തി​ന് 750​ ​രൂ​പ​യു​മാ​ണ് ​അ​പേ​ക്ഷാ​ ​ഫീ​സ്.​വ്യ​ക്തി​ഗ​ത​ ​വി​വ​ര​ങ്ങ​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​അ​പേ​ക്ഷാ​ ​ഫീ​സ് ​ഒ​ടു​ക്കാം.​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​ ​അ​വ​സ​ര​ത്തി​ൽ​ ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ൾ​ ​അ​പ്‌​ലോ​ഡ്‌​ ​ചെ​യ്യ​ണം.​കോ​ഴ്‌​സ് ​സം​ബ​ന്ധി​ച്ചു​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0474​-2547775,​ 9447710275.​ ​അ​പേ​ക്ഷ​ ​സം​ബ​ന്ധി​ച്ചു​ ​സം​ശ​യ​ങ്ങ​ൾ​ക്ക് 0471​-2560327

എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷാ പ​രി​ശീ​ല​നം​ 30​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​വി​വി​ധ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ത​യ്യാ​റെ​ടു​ക്കു​ന്ന​ ​കേ​ര​ള​ത്തി​ലെ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​കൈ​റ്റ് ​ന​ട​ത്തു​ന്ന​ ​മോ​ക്ക് ​ടെ​സ്റ്റു​ക​ൾ​ 30​ന് ​തു​ട​ങ്ങും.​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​(​മാ​ർ​ച്ച് 30​),​കീം​ ​(​ഏ​പ്രി​ൽ​ 8​),​നീ​റ്റ് ​(​ഏ​പ്രി​ൽ​ 24​),​സി.​യു.​ഇ.​ടി​ ​(​മേ​യ് 1​)​ ​എ​ന്നീ​ ​രീ​തി​യി​ലാ​ണ് ​ടെ​സ്റ്റു​ക​ൾ​ ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ലോ​ഗി​ൻ​ ​വി​വ​ര​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​e​n​t​r​a​n​c​e.​k​i​t​e.​k​e​r​a​l​a.​g​o​v.​i​n​ലൂ​ടെ​ ​ഈ​ ​സേ​വ​നം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.​ലോ​ഗി​ൻ​ ​ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​ ​കു​ട്ടി​ക​ൾ​ ​സ്‌​കൂ​ൾ​ ​പ്രി​ൻ​സി​പ്പാ​ളി​നെ​യോ​ ​നോ​ഡ​ൽ​ ​ടീ​ച്ച​റി​നെ​യോ​ ​ബ​ന്ധ​പ്പെ​ട​ണം.