പത്ത് കോടിയുടെ ഭാഗ്യശാലി നിങ്ങളാണോ; സമ്മർ ബമ്പർ നറുക്കെടുപ്പ് ഫലം പുറത്ത്
Saturday 28 March 2026 2:55 PM IST
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. പത്ത് കോടിയുടെ ഒന്നാം സമ്മാനം SB 517026 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ SE 660573 എന്ന നമ്പറും സ്വന്തമാക്കി. 10 കോടി രൂപയ്ക്ക് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.
ഒന്നാം സമ്മാനം പത്ത് കോടി
SB 517026 (പാലക്കാട്)
രണ്ടാം സമ്മാനം 1 കോടി
SE 660573 (ചിറ്റൂർ)
മൂന്നാം സമ്മാനം അഞ്ച് ലക്ഷം അഞ്ച് ലക്ഷം വീതം 12 പേർക്ക്
SA 142382
SB 524318
SC 137259
SD 287445
SE 558483
SG 780768
SA 296152
SB 431602
SC 541650
SD 734008
SE 586727
SG 215482
സമാശ്വാസ സമ്മാനം ഒരു ലക്ഷം
SA 517026 SC 517026 SD 517026 SE 517026 SG 517026