പുന: പ്രതിഷ്ഠ

Saturday 28 March 2026 11:23 PM IST

കോഴഞ്ചേരി :കിടങ്ങന്നൂർ കാരിത്തോട്ട പുതുശ്ശേരി കിരാതമൂർത്തി ഭഗവതിക്കാവിൽ പുന: പ്രതിഷ്ഠ 31 , ഏപ്രിൽ 1 തീയതികളിൽ നടക്കും . 31 ന് രാവിലെ , 8ന് ഭാഗവത പാരായണം വൈകിട്ട് 6.30 ന് ദീപാരാധന , 7 മുതൽ കൈ കൊട്ടിക്കളി 9.മുതൽ നൃത്തനൃത്യങ്ങൾ . ഏപ്രിൽ 1ന് രാവിലെ 9. 23നും 10.23ന്നും മദ്ധ്യേ നടക്കുന്ന കിരാതമൂർത്തി പീഠ പ്രതിഷ്ഠയ്ക്കും ഉപദേവാലയ പ്രതിഷ്ഠയ്ക്കും തലപ്പാറ കോട്ടമല കൊച്ചുവേലൻ മുഖ്യ കാർമ്മികത്വം വഹിക്കും. ഒരു മണിക്ക് സമൂഹ സദ്യ . വൈകിട്ട് 6.30 ന് ദീപാരാധന 7 ന് സാംസ്കാരിക സമ്മേളനം 8മുതൽ നാടൻ പാട്ട്