സമ്മർ വെക്കേഷൻ ക്യാമ്പ്

Sunday 29 March 2026 12:18 AM IST

കൊല്ലം: എസ്.എൻ കോളേജ് ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കുന്ന ഈ വർഷത്തെ സമ്മർ ഫുട്ബോൾ ക്യാമ്പിലേക്ക് 6 മുതൽ 23 വയസ് വരെയുളള വർക്ക് പങ്കെടുക്കാം. ഏപ്രിൽ 2 മുതൽ മേയ് 31 വരെയാണ് ക്യാമ്പ്. രാവി​ലെയും വൈകി​ട്ടുമുള്ള ബാച്ചുകളായാണ് കൊല്ലം എസ് എൻ കോളേജ് ഫുട്ബോൾ ഫീൽഡിൽ ക്യാമ്പ് നടക്കുന്നത്. ടെക്നിക്കൽ ഡയറക്ടറും ഹെഡ് കോച്ചുമായ രാജേഷ് മോഹൻ മേൽനോട്ടം വഹി​ക്കും. ഫോൺ: 9562011104, 9497190 828