മമ്മൂട്ടിയെ കണ്ട് വിജയശങ്കർ

Monday 30 March 2026 2:37 AM IST

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പി.​ആ​ർ.​ ​വി​ജ​യ​ശ​ങ്ക​ർ​ ​ന​ട​ൻ​ ​മ​മ്മൂ​ട്ടി​യെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വ​സ​തി​യി​ലെ​ത്തി​ ​സ​ന്ദ​ർ​ശി​ച്ചു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു​ ​സ​ന്ദ​ർ​ശ​നം.​ ​വി​ജ​യ​ശ​ങ്ക​ർ​ ​എ​ഴു​തി​യ​ ​‘​ചെ​ഗ്‌​വേ​ര​ ​വാ​ഴ്ത്തും​ ​വാ​സ്ത​വ​വും​’​ ​എ​ന്ന​ ​പു​സ്ത​കം​ ​മ​മ്മൂ​ട്ടി​ക്ക് ​സ​മ്മാ​നി​ച്ചാ​ണ് ​മ​ട​ങ്ങി​യ​ത്.​ ​പ​ള്ളി​മു​ക്കി​ലെ​ ​ക്രൈ​സ്ത​വ​ ​ദേ​വാ​ല​യം,​ ​തേ​വ​ര​യി​ലെ​ ​കോ​ള​നി,​ ​ഗാ​ന്ധി​ന​ഗ​ർ,​ ​അ​യ്യ​പ്പ​ൻ​കാ​വ് ​എ​ന്നി​വി​ട​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ച്ച​ ​ശേ​ഷം​ ​വൈ​കി​ട്ട് ​മ​റൈ​ൻ​ഡ്രൈ​വി​ൽ​ ​ഈ​വ​നിം​ഗ് ​വെ​ബ്ബ്,​​​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളാ​യ​ ​കെ.​എ​സ്.​ ​രാ​ജേ​ഷ്,​ ​മ​ഞ്ജു​ ​ലോ​ഹി​ത​ൻ,​ ​ബാ​ബു​രാ​ജ് ​ത​ച്ചേ​ത്ത്,​ ​മ​നോ​ജ് ​കു​മാ​ർ,​ ​സ​ന്ധ്യ​ ​മ​നോ​ജ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.