മറിയം ഉമ്മൻചാണ്ടി കൊച്ചിയിൽ

Monday 30 March 2026 2:37 AM IST

പ​ള്ളു​രു​ത്തി​:​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​യു​ടെ​ ​സ്മ​ര​ണ​ക​ളു​ണ​ർ​ത്തി​ ​മ​റി​യം​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​മു​ഹ​മ്മ​ദ് ​ഷി​യാ​സി​നൊ​പ്പം​ ​ഭ​വ​ന​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തി.​ ​കു​മ്പ​ള​ങ്ങി​ ​ആ​ഞ്ഞി​ലി​ത​റ​ ​വീ​ടു​ക​ളി​ലാ​യി​രു​ന്നു​ ​സ​ന്ദ​ർ​ശ​നം.​ ​ഇ​ല്ലി​ക്ക​ൽ​ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ ​മ​റി​യം​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​ ​ക്ഷേ​ത്ര​ ​ഭാ​ര​വാ​ഹി​ക​ളു​മാ​യി​ ​സം​സാ​രി​ച്ച​ ​ശേ​ഷം​ ​പ്ര​സാ​ദ​ ​ഊ​ട്ടി​ലും​ ​പ​ങ്കു​ചേ​ർ​ന്നു.​ ​ചെ​റു​പു​ഷ്പം​ ​ദേ​വാ​ല​യ​ത്തി​ലെ​ത്തി​ ​വൈ​ദി​ക​രെ​ ​ക​ണ്ടു.​ ​കു​മ്പ​ള​ങ്ങി​ ​ക​വ​രു​ന​ട​ക്കു​ന്ന​ ​കാ​യ​ലൊ​ര​ത്തു​ ​കൂ​ടി​ ​സ്ഥാ​നാ​ർ​ത്ഥി​യൊ​ടൊ​പ്പം​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ത്തി​ലും​ ​കാ​ൽ​ ​ന​ട​യാ​യു​മാ​യി​രു​ന്നു​ ​യാ​ത്ര.​ ​ഡോ​മി​നി​ക് ​പ്ര​സ​ന്റേ​ഷ​ൻ,​ ​ഷാ​ജി​ ​കു​റു​പ്പ​ശ്ശേ​രി,​ ​എം.​പി​ ​ശി​വ​ദ​ത്ത​ൻ,​ ​പി.​പി​ ​ജ​യി​ക്ക​ബ്,​​​ ​മാ​ർ​ട്ടി​ൻ​ ​ജോ​സ​ഫ്,​ ​ദി​ലീ​പ് ​കു​ഞ്ഞു​കു​ട്ടി,​ ​സു​സ​ൻ​ ​ജേ​ക്ക​ബ്,​ ​ശോ​ഭ,​ ​ക​വി​താ​ ​ഹ​രി​കു​മാ​ർ,​ ​അ​ലോ​ഷി,​ ​തു​ട​ങ്ങി​യ​വ​രും​ ​പ​ങ്കെ​ടു​ത്തു.