ബി.ജെ.പി പഞ്ചായത്ത് കൺവെൻഷൻ
Monday 30 March 2026 12:42 AM IST
കോന്നി : ബി.ജെ.പി തണ്ണിത്തോട് പഞ്ചായത്ത് കൺവെൻഷൻ ജില്ലാ സെക്രട്ടറി അനോജ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ സ്ഥാനാർത്ഥി ടി.പി.സുന്ദരേശൻ, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി രതീഷ് മുട്ടപ്പള്ളി, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്, ജനറൽ സെക്രട്ടറി ബിജുകുമാർ, സന്തോഷ് കട്ടച്ചിറ, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് അംഗം എൻ.ലാലാജി, അമ്പിളി, സുഭാഷ് തേക്കുതോട്, അജുകുമാർ തേക്കുതോട് എന്നിവർ സംസാരിച്ചു.