മണ്ഡല പര്യടനം നടത്തി
Monday 30 March 2026 12:45 AM IST
കക്കട്ടിൽ: കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള മണ്ഡല പര്യടനം നടത്തി. കുന്നുമ്മൽ പഞ്ചായത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. വട്ടോളി പള്ളിക്ക് സമീപം നടന്ന വാർഡ് അംഗം എലിയാറ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് കക്കട്ടിൽ, സി.കെ. അബു, ബവിത്ത് മലോൽ എടത്തിൽ ദാമോദരൻ, റഷീദ് വി.പി, സി.വി. അഷറഫ്, ഐ. രാജൻ, മഠത്തിൽ ശ്രീധരൻ, പി.പി. അശോകൻ, വി.വി. വിനോദൻ, ഒ വനജ, പി.പി.ജിതേഷ്, റാഷീദ് വട്ടോളി, എ.വിനാസറുദ്ദിൻ ,ഷറഫു ന്നിസ, ബീന എലിയാറ, എ ഗോപിദാസ്, ഒ.പി. അഷറഫ്, കെ.കെ. രാജൻ, നസീറ ബഷീർ എന്നിവർ പ്രസംഗിച്ചു.