മണ്ഡല പര്യടനം തുടങ്ങി

Monday 30 March 2026 12:48 AM IST
പടം :എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.കുഞ്ഞമ്മദ് കുട്ടിയെ നിട്ടൂരിൽ കൊന്ന പൂവ് നൽകി സ്വീകരിക്കുന്നു.

കുറ്റ്യാടി: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി കുഞ്ഞമ്മദ് കുട്ടിയുടെ ഒന്നാം ഘട്ട മണ്ഡല പര്യടനത്തിന് ആവേശ തുടക്കം. പി സുരേഷ് ബാബു, പി.സി ഷൈജു, ടി.എൻ മനോജ്‌, കെ.കെ ദിനേശൻ,‌ ടി.കെ രാഘവൻ, പി.പി മുകുന്ദൻ, കെ.കെ ജയപ്രകാശ്, മുഹമ്മദ്‌, കെ.പി പവിത്രൻ, കൂടത്താംകണ്ടി സുരേഷ്, മഹേഷ്‌ പയ്യട, സി നൗഫൽ സ്ഥാനാർത്ഥിയുടെ ഒപ്പമുണ്ടായി. പി.കെ ദിവാകരൻ, എൻ.കെ രാമചന്ദ്രൻ, അഡ്വ. കെ.പി ബിനൂപ്, നിധിൻ കെ വൈദ്യർ, ആർ ബാലറാം, റീന സുരേഷ്, കെ പുഷ്പജ, കെ.കെ സുരേഷ്, വള്ളിൽ ശ്രീജിത്ത്, മലയിൽ ബാലകൃഷ്ണൻ, കെ.വി സുധീഷ് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.