റൂട്ട് മാര്‍ച്ചിൽ...
Monday 30 March 2026 10:18 AM IST
നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയം നഗരത്തില്‍ പൊലീസും സി.എ.പി.എഫും ചേര്‍ന്ന് നടത്തിയ റൂട്ട് മാര്‍ച്ചിൽ പങ്കെടുത്ത സേനാംഗങ്ങൾക്ക് മുൻപിലൂടെ എന്താ സംഭവം എന്ന് മനസിലാകാതെ സ്പീഡിൽ നടന്ന് പോകുന്ന യാത്രക്കാരി