രാഹുൽ ഗാന്ധി പ്രവർത്തകർക്ക് കൈ കൊടുക്കുന്നു....

Monday 30 March 2026 8:50 PM IST

ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ അതിരമ്പുഴയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിച്ച ശേഷം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രവർത്തകർക്ക് കൈ കൊടുക്കുന്നു