ബൈ...ബൈ...

Monday 30 March 2026 8:58 PM IST

ബൈ...ബൈ... കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സിയുടെ അവസാന പരീക്ഷ കഴിഞ്ഞ് പോകുന്ന വിദ്യാർത്ഥിനി കൂട്ടുകാരിയോട് യാത്ര പറയുന്നു