ദേശീയ കളരിപ്പയറ്റ് കേരളത്തിന് കിരീടം
Tuesday 31 March 2026 12:32 AM IST
തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കിരീടം. കേരളത്തന് 126പോയന്റ് കിട്ടി. പത്തിനങ്ങളിലായി 17 സംസ്ഥാനങ്ങളിലെ 700 താരങ്ങൾ മത്സരിച്ചു. സമ്മാനവിതരണം ഡോക്ടർ ഷാജി പ്രഭാകരൻ നിർവഹിച്ചു.