നിയമസഭ തിരഞ്ഞെടുപ്പിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വോട്ടുചെയ്യുന്നതിന് ഏർപ്പെടുത്തിയ ഹോം വോട്ടിംഗിൽ വീട്ടിൽ വോട്ടുചെയ്യുന്ന കോഴിക്കോട് മലാപ്പറമ്പ്  വൈഷ്ണവം വീട്ടിൽ ശങ്കരൻ നമ്പ്യാർ. ഭാര്യ രാധ ശങ്കരൻ സമീപം.

Tuesday 31 March 2026 2:35 PM IST
കോഴിക്കോട് മലാപ്പറമ്പ് 85 വയസ്സിനു മുകളിലുള്ള പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള ഹോം വോട്ടിംഗ് സൗകര്യത്തിൽ തൻറെ വൈഷ്ണവം വീട്ടിൽ ഹോം വോട്ട് ചെയ്യുന്ന ശങ്കരൻ നമ്പ്യാർ, ഭാര്യ രാധ ശങ്കരൻ സമീപം