ശശി തരൂർ എം.പിക്കൊപ്പം സെൽഫിയെടുക്കുന്ന പ്രവർത്തകർ....

Tuesday 31 March 2026 7:36 PM IST

കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്‍ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂർ എം.പിക്കൊപ്പം സെൽഫിയെടുക്കുന്ന പ്രവർത്തകർ