എൻ.ഡി.എ തിര. പ്രചാരണം

Wednesday 01 April 2026 12:33 AM IST
പടം.. എൻ.ഡി.എ സ്ഥാനാർത്ഥി രാമദാസ് മണലേരിയെ വടയം ടൗണിൽ വച്ച് സ്വീകരിക്കുന്നു.

കു​റ്റ്യാ​ടി​:​ ​കു​റ്റ്യാ​ടി​ ​മ​ണ്ഡ​ലം​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​രാ​മ​ദാ​സ് ​മ​ണ​ലേ​രി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കു​റ്റ്യാ​ടി,​ ​കു​ന്നു​മ്മ​ൽ,​ ​പു​റ​മേ​രി​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​യോ​ഗ​ങ്ങ​ൾ​ ​ന​ട​ന്നു.​ ​വ​ട​യ​ത്ത് ​ബി.​ജെ.​പി​ ​ജി​ല്ല​ക​മ്മി​റ്റി​ ​അം​ഗം​ ​അ​രീ​ക്ക​ൽ​ ​രാ​ജ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പി.​പി​ ​മു​ര​ളി,​ ​കെ.​കെ.​ ​ദി​നേ​ശ​ൻ,​ ​കെ​ ​എം.​രാ​ജ​ൻ,​ ​ടി.​കെ.​ ​രാ​ജ​ൻ,​ ​കെ.​കെ.​ ​രാ​ജീ​വ​ൻ​ ​മ​യി​ല്യോ​ട്ട് ​രാ​ജീ​വ​ൻ,​ ​ആ​ർ.​കെ.​ ​ശ​ങ്ക​ര​ൻ​ ,​ ​യു.​കെ.​ ​അ​ർ​ജു​ൻ,​ ​വി.​പി​ ​ഷാ​ജു,​ ​ടി.​വി.​ ​ഭ​ര​ത​ൻ,​ ​എ.​വി.​സു​രേ​ന്ദ്ര​ൻ​ ​ഹ​ർ​ഷ​ജി​ത്ത്,​ ​അ​നീ​ഷ് ​പി​ .​പി​ ​അ​നീ​ഷ് ​കെ,​ഷി​ഗി​ൽ​ ​കു​റ്റ്യാ​ടി​ ​ഷി​ജി​ത​ ​കീ​ഴ​ൽ​ ​ര​ഷി​ല​ ​എ​ള്ളോ​ടി​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​നി​ട്ടൂ​രി​ൽ​ ​ന​ട​ന്ന​ ​യോ​ഗ​ത്തി​ൽ​ ​ഉ​ദ​യ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു. വി​നീ​ത് ​നി​ട്ടൂ​ർ,​ ​ശ്രീ​ധ​ര​ൻ​ ​വി​ല​ങ്ങോ​ട്ടു​മ്മ​ൽ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​കു​ന്നു​മ്മ​ലി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​സു​നി​ൽ​ ​കു​മാ​ർ എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.