തൃക്കാക്കരയിൽ പുതിയ ബൂത്തുകൾ
Wednesday 01 April 2026 1:04 AM IST
കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലത്തിൽ പുതുതായി ഏഴ് പോളിംഗ് ബൂത്തുകൾ കൂടി അനുവദിച്ചതായി റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. ബൂത്ത് നമ്പർ 50: സെഞ്ച്വറി ക്ലബ് ഓഡിറ്റോറിയം, വെണ്ണല (തെക്ക് വശം) ബൂത്ത് നമ്പർ 51: സെഞ്ച്വറി ക്ലബ് ഓഡിറ്റോറിയം, വെണ്ണല (വടക്ക് വശം) ബൂത്ത് നമ്പർ 52: അഞ്ചുമന ഇംഗ്ലീഷ് മീഡിയം സ്‌കൂൾ (വടക്ക് പടിഞ്ഞാറ് വശം) ബൂത്ത് നമ്പർ 53: അഞ്ചുമന ഇംഗ്ലീഷ് മീഡിയം സ്‌കൂൾ (പടിഞ്ഞാറ് ഭാഗത്തെ കെട്ടിടത്തിന്റെ മദ്ധ്യഭാഗം) ബൂത്ത് നമ്പർ 61: അഞ്ചുമന ഇംഗ്ലീഷ് മീഡിയം സ്‌കൂൾ (തെക്ക് - പടിഞ്ഞാറ് ഭാഗം), ബൂത്ത് നമ്പർ 72: സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് ജൂബിലി ഹാൾ, പാലാരിവട്ടം (മദ്ധ്യഭാഗം) ബൂത്ത് നമ്പർ 102: ഗവ.എൽ.പി.എസ്. പൊന്നുരുന്നി (വടക്ക് ഭാഗത്തെ പ്രധാന കെട്ടിടം).