ഇ.സി.ഐ നെറ്റ് ആപ്പ്

Wednesday 01 April 2026 1:07 AM IST

കൊ​ച്ചി​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും​ ​മു​തി​ർ​ന്ന​ ​പൗ​ര​ന്മാ​ർ​ക്കും​ ​വോ​ട്ട് ​ചെ​യ്യാ​ൻ​ ​പോ​കു​മ്പോ​ൾ​ ​വീ​ൽ​ചെ​യ​ർ,​ ​പോ​ളിം​ഗ് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​വാ​ഹ​ന​ ​സൗ​ക​ര്യം​ ​തു​ട​ങ്ങി​യ​വ​ ​ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ​ഇ​നി​ ​ഇ.​സി.​ഐ​ ​നെ​റ്റ് ​ആ​പ്പ് ​വ​ഴി​ ​അ​പേ​ക്ഷി​ക്കാം.​ ​ഗൂ​ഗി​ൾ​ ​പ്ലേ​ ​സ്റ്റോ​റി​ൽ​ ​നി​ന്നോ​ ​ആ​പ്പി​ൾ​ ​ആ​പ്പ് ​സ്റ്റോ​റി​ൽ​ ​നി​ന്നോ​ ​ഇ.​സി.​ഐ​ ​നെ​റ്റ് ​ആ​പ്പ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​ഇ​ൻ​സ്റ്റാ​ൾ​ ​ചെ​യ്ത​തി​നു​ ​ശേ​ഷം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ക.​ ​ലോ​ഗി​ൻ​ ​ചെ​യ്ത​ ​ശേ​ഷം​ ​ദി​വ്യാം​ഗ് ​അ​ഥ​വ​ ​സ​ക്ഷം​ ​എ​ന്ന​ ​വി​ഭാ​ഗ​ത്തി​ൽ​ ​ക്ലി​ക്ക് ​ചെ​യ്ത്,​ ​വോ​ട്ട​ർ​ ​ഐ.​ഡി​ ​ന​ൽ​കി​ ​സേ​വ​നം​ ​ആ​വ​ശ്യ​പ്പെ​ടാം.​ ​ആ​പ്പി​ൽ​ ​നി​ന്നു​ള്ള​ ​സേ​വ​ന​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​അ​ത​ത് ​നി​യോ​ജ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​ർ​മാ​ർ​ക്ക് ​ന​ൽ​കും.​ ​അ​വ​ർ​ ​വോ​ട്ട​ർ​മാ​ർ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തും.