ഇനി അനിയത്തി കുട്ടിക്കൊപ്പം .....

Wednesday 01 April 2026 10:38 AM IST

അവധിക്കാലം അനിയത്തി കുട്ടിക്കൊപ്പം ...മദ്ധ്യവേനൽ അവധിക്കായി സ്‌കൂൾ ഇന്നലെ അടച്ചപ്പോൾ കോട്ടയം എം.ഡി സ്‌കൂളിൽ പരീക്ഷ കഴിഞ്ഞ് പോകുന്ന വിദ്യാർത്ഥി രക്ഷിതാക്കൾക്കൊപ്പം വന്ന തന്റെ അനിയത്തി കുട്ടിയെ ക്ലാസ് ടീച്ചറിനെ പരിചയപ്പെടുത്തുന്നു ഫോട്ടോ : ശ്രീകുമാർ ആലപ്ര