പ്രചാരണത്തിനെത്തിയ ശശി തരൂർ....

Wednesday 01 April 2026 10:39 AM IST

കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്‍ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂർ എം.പിക്കൊപ്പം സെൽഫിയെടുക്കുന്ന പ്രവർത്തകർ