ചേതൻകുമാർ മീണ ഫ്‌ളാഗ് ഓഫ്
Wednesday 01 April 2026 10:40 AM IST
വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ വേമ്പനാട്ട് കായലിൽ സംഘടിപ്പിച്ച മെഗാ ഹൗസ് ബോട്ട് റാലി ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഫ്ലാഗ് ഒഫ് ചെയ്യുന്നു