ശശി തരൂർ എം.പി തംബോലത്തിൽ താളം പിടിക്കുന്നു
Wednesday 01 April 2026 10:42 AM IST
പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃക്കോതമംഗലത്തെത്തിയ ശശി തരൂർ എം.പി സ്ഥാനാർത്ഥി ചാണ്ടി ഉമ്മനൊപ്പം തംബോലത്തിൽ താളം പിടിക്കുന്നു