ആവേശമായി....
Wednesday 01 April 2026 10:44 AM IST
ആവേശമായി.... പാമ്പാടിയിൽ നടന്ന പുതുപ്പള്ളി നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിച്ച ശേഷം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹൈബ്രിഡ് സൈക്കിൾ യാത്ര നടത്തുന്നത് ആവേശത്തോടെ കാണുന്ന പ്രവർത്തകർ