അനിയത്തി കുട്ടിക്കൊപ്പം .....

Wednesday 01 April 2026 10:47 AM IST

അവധിക്കാലം അനിയത്തി കുട്ടിക്കൊപ്പം .....

മദ്ധ്യവേനൽ അവധിക്കായി സ്‌കൂൾ ഇന്നലെ അടച്ചപ്പോൾ പരീക്ഷ കഴിഞ്ഞ് പോകുന്ന വിദ്യാർത്ഥി രക്ഷിതാക്കൾക്കൊപ്പം വന്ന തൻ്റെ അനിയത്തി കുട്ടിയെ ക്ലാസ് ടീച്ചറിനെ കാണിക്കുന്നു