പ്രകാശ് കാരാട്ട് അഭിവാദ്യം ചെയ്യുന്നു.....
Wednesday 01 April 2026 8:16 PM IST
കുമാരനല്ലൂരിൽ നടന്ന കോട്ടയം നിയോജക മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സ്ഥാനാർത്ഥി അഡ്വ കെ.അനിൽകുമാറിനൊപ്പം അഭിവാദ്യം ചെയ്യുന്നു.ജോജി കുറത്തിയാട്ട്,ലതികാ സുഭാഷ്,അഡ്വ.വിബി.ബിനു,അഡ്വ.കെ.സുരേഷ് കുറുപ്പ്,അഡ്വ.ഷീജ അനിൽ തുടങ്ങിയവർ സമീപം