തിരഞ്ഞെടുപ്പ് പര്യടനം

Thursday 02 April 2026 12:39 AM IST

കോന്നി: യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സീതത്തോട് മണ്ഡലം പര്യടനം കെ.എസ്‌.യു സംസ്ഥാന സെക്രട്ടറി തൗഫീഖ് രാജൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് കെ.നായർ അദ്ധ്യക്ഷത വഹിച്ചു. മാത്യു കല്ലേത്ത്, റെജി പൂവത്തൂർ, അലൻ ജിയോ മൈക്കിൾ, ഷെമീർ തടത്തിൽ, വസന്ത് ചിറ്റാർ, സൂസൻ മേബിൻ സലിം, രാജു കലപ്പമണ്ണിൽ, ജോസ് പുരയിടം, സാം മാത്യു, ജിബിൻ, ബൈജു ആങ്ങമുഴി, ഐവാൻ വകയാർ, മോഹനൻ മുല്ലപ്പറമ്പിൽ, ദേവകുമാർ, ശ്യം എസ് കോന്നി, റോജി എബ്രഹാം, ജോൺ കിഴക്കെതിൽ എന്നിവർ പ്രസംഗിച്ചു.