കരസേനയിൽ അഗ്നിവീർ: അപേക്ഷ 10വരെ നീട്ടി

Thursday 02 April 2026 12:35 AM IST

തിരുവനന്തപുരം: കരസേനയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 10 വരെ നീട്ടി.അഗ്നിപഥ് സ്കീമിന് കീഴിൽ അഗ്നിവീർ ജനറൽ ഡ്യൂട്ടി,അഗ്നിവീർ ടെക്നിക്കൽ,അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ,അഗ്നിവീർ ട്രേഡ്സ്മാൻ (10-ാം ക്ലാസ് & 8-ാം ക്ലാസ്) തുടങ്ങിയ വിവിധ വിഭാഗങ്ങളിലേ ക്കാണ് അപേക്ഷിക്കാനാവുക.