എൻ.കൃഷ്ണപിള്ള ദിനാചരണം

Thursday 02 April 2026 12:22 AM IST

അടൂർ : സി.പി.എം നേതാവ് ചാങ്ങേലിൽ എൻ.കൃഷ്ണപിള്ള ദിനാചരണം അടൂർ ഏരിയ കമ്മിറ്റിയംഗം ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. എ.ടി​.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.കുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. എ.ആർ.ജയകൃഷ്ണൻ, തെങ്ങമം പ്രകാശ് ,സന്തോഷ് പാപ്പച്ചൻ, എം.മനു , പത്മകുമാർ, ഇന്ദിര കുട്ടിയമ്മ, സതീഷ് ബാലൻ, ജിജുനാഥ്, ദീപു ബാലൻ ,സജി കൊക്കാട്, ജോർജ് ശാമുവൽ ഷൈജു ,കാവ്യാവേണു, ആർ.ആദിച്ചൻ, തോമസ് പി.വി, മുരളിധരൻ എന്നിവർ സംസാരിച്ചു.