യു.ഡി.എഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

Thursday 02 April 2026 2:23 AM IST

കൊച്ചി: യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പ്രകാശനം ചെയ്യും. എറണാകുളം അബാദ് പ്ലാസ ഹോട്ടലിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ മുന്നണിയിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.