എൽ.ഡി.എഫ് പ്രകടനപത്രിക ഇന്ന്

Thursday 02 April 2026 2:54 AM IST

തിരുവനന്തപുരം: എൽ.ഡി.എഫിന്റെ പ്രകടനപത്രിക ഇന്ന് പ്രകാശനം ചെയ്യും. കോഴിക്കോട് സി.എച്ച് കണാരൻ സ്മാരക മന്ദിരത്തിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള എൽ. ഡി.എഫ് നേതാക്കൾ പങ്കെടുക്കും.