അവധിക്കാല സ്‌ക്വാഡ്

Thursday 02 April 2026 12:27 AM IST

കൊ​ല്ലം: പെ​സ​ഹാ വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി, വി​ഷു തു​ട​ങ്ങി​യ തു​ടർ​ച്ച​യാ​യ അ​വ​ധി ദി​വ​സ​ങ്ങ​ളിൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളിൽ ന​ട​ക്കാൻ സാ​ദ്ധ്യ​ത​യു​ള്ള അ​ന​ധി​കൃ​ത മ​ണൽ​പാ​റ ഖ​ന​ന​വും നി​ലം നി​ക​ത്ത​ലും ത​ട​യാൻ ക​ള​ക്ടർ പ്ര​ത്യേ​ക സ്​ക്വാ​ഡു​കൾ രൂ​പീ​ക​രി​ച്ചു. അ​ന​ധി​കൃ​ത പ്ര​വർ​ത്ത​ന​ങ്ങൾ ശ്ര​ദ്ധ​യിൽ​പ്പെ​ട്ടാൽ പൊ​തു​ജ​ന​ങ്ങൾ​ക്ക് താ​ഴെ​പ​റ​യു​ന്ന ഫോൺ ന​മ്പ​റിൽ അ​റി​യി​ക്കാം. സ​ബ് ക​ള​ക്ട​റു​ടെ കാ​ര്യാ​ല​യം കൊ​ല്ലം 0474​2793461, റ​വ​ന്യു ഡി​വി​ഷ​ണൽ ഓ​ഫീ​സ് പു​ന​ലൂർ ​ 0474​2793462, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളാ​യ കൊ​ല്ലം ​0474​2742116, ക​രു​നാ​ഗ​പ്പ​ള്ളി 0476​2620223, കു​ന്ന​ത്തൂർ ​0476​2830345, കൊ​ട്ടാ​ര​ക്ക​ര 0474​2454623, പ​ത്ത​നാ​പു​രം ​0475​2350090, പു​ന​ലൂർ ​0475​2222605.