പ്രകാശ് കാരാട്ടിനൊപ്പം സെൽഫി യെടുക്കുന്ന കുട്ടി....
Thursday 02 April 2026 11:03 AM IST
കുമാരനല്ലൂരിൽ നടന്ന കോട്ടയം നിയോജക മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വേദിയിലേക്ക് സ്വീകരിക്കുമ്പോൾ സെൽഫി യെടുക്കുന്ന കുട്ടി. സ്ഥാനാർത്ഥി അഡ്വ കെ.അനിൽകുമാർ സമീപം ഫോട്ടോ : ശ്രീകുമാർ ആലപ്ര