അജി നാരായണൻ നെല്ലിക്കുഴിയിൽ

Thursday 02 April 2026 5:47 PM IST

കോതമംഗലം: കോതമംഗലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി അജി നാരായണൻ നെല്ലിക്കുഴിയിൽ പ്രചാരണം നടത്തി. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സി.പി.സത്യൻ ഉദ്ഘാടനം ചെയ്തു. അഡ്വ.സൂരജ് ജോൺ, അനിൽ ഞാളുമഠം, എം.കെ.ചന്ദ്രബോസ്, സിന്ധു പ്രവീൺ, എം.ബി.തിലകൻ, ഇ.കെ.അജിത്കുമാർ, ഉണ്ണിക്കൃഷ്ണൻ അമ്പോലി, കെ.ആർ.സാനു, രാമചന്ദ്രൻ അമ്പാട്ട്, കെ.എൻ.ജയചന്ദ്രൻ, പി.ജി.ശശി, കെ.ആർ.രഞ്ജിത്, അനീഷ് വാവേലി തുടങ്ങിയവർ നേതൃത്വം നൽകി.