യു.ഡി.എഫ് .പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

Thursday 02 April 2026 7:32 PM IST

യു.ഡി.എഫ് .പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നതിൻ്റെ പ്രചരണാർത്ഥം യു.ഡി.എഫ് പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി രമേശ് പിഷാരടിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ .സി . വേണുഗോപാൽ എം. പിയും കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്ത് വോട്ട് അഭ്യാർത്ഥിക്കുന്നു .