വീ​ട്ടു​മു​റ്റ​ ​പു​സ്ത​ക​ ​ച​ർ​ച്ച

Friday 03 April 2026 12:11 AM IST
വീ​ട്ടു​മു​റ്റ​ ​പു​സ്ത​ക​ ​ച​ർ​ച്ച

തൃ​ക്ക​രി​പ്പൂ​ർ​:​ ഒ​ള​വ​റ​ ​ഗ്ര​ന്ഥാ​ല​യം​ ​അ​ക്ഷ​ര​ ​സൗ​ഹൃ​ദ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​താ​ലൂ​ക്ക് ​കൗ​ൺ​സി​ല​ർ​ ​കെ.​വി.​സു​രേ​ന്ദ്ര​ന്റെ​ ​ഭ​വ​ന​ത്തി​ൽ​ ​വീ​ട്ടു​മു​റ്റ​ ​പു​സ്ത​ക​ ​ച​ർ​ച്ച​ ​സം​ഘ​ടി​പ്പി​ച്ചു.​പ്ര​ശ​സ്ത​ ​എ​ഴു​ത്തു​കാ​ര​ൻ​ ​അം​ബി​കാ​സു​ത​ൻ​ ​മാ​ങ്ങാ​ടി​ന്റെ​ ​മു​ച്ചി​ലോ​ട്ട​മ്മ​ ​എ​ന്ന​ ​നോ​വ​ൽ​ ​ക​വി​ ​ബാ​ല​ഗോ​പാ​ൽ​ ​കാ​ഞ്ഞ​ങ്ങാ​ട് ​അ​വ​ത​രി​പ്പി​ച്ചു.​ ഗ്ര​ന്ഥാ​ല​യം​ ​പ്ര​സി​ഡ​ന്റ് ​ടി.​വി.​വി​ജ​യ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​സെ​ക്ര​ട്ട​റി​ ​സി.​ദാ​മോ​ദ​ര​ൻ,​ ​വി.​കെ.​ര​തീ​ശ​ൻ,​പ്രീ​തി​ ​സു​രേ​ന്ദ്ര​ൻ,​ടി.​വി.​ ​ഗോ​പി,​ഉ​ഷ.​പി.​പി,​കാ​ര​ള​ ​കു​ഞ്ഞി​ക്ക​ണ്ണ​ൻ,​ ​ശ്യാ​മ​ള​ ​കു​ഞ്ഞി​ക്ക​ണ്ണ​ൻ,​സ​ജി​ന.​കെ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.കെ.​വി.​സു​രേ​ന്ദ്ര​ൻ,​കെ.​മു​കു​ന്ദ​ൻ,​കെ.​വി.​ദി​വാ​ക​ര​ൻ,​ക​ടി​യാ​ൻ​ ​പ്ര​ഭാ​ക​ര​ൻ,​പി.​പി.​ ​ശ്രീ​ധ​ര​ൻ,​ശ്രീ​ജ​ ​സ​ന്തോ​ഷ്,​പി.​പി.​ശ​ശി​ധ​ര​ൻ,​ആ​ശാ​ ​പ​വി​ത്ര​ൻ​ ,​ഗ്രീ​ഷ്മ.​കെ.​പി​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.