കേരള സർവകലാശാല പരീക്ഷ

Friday 03 April 2026 12:00 AM IST

ഒന്നും രണ്ടും മൂന്നും വർഷ ബി.എ/ ബി.എ അഫ്സൽ - ഉൽ ഉലാമ/ ബി.കോം/ ബി.കോം- അഡി​ഷണൽ ഇലക്ടീവ് (ആന്വൽ സ്കീം - പ്രൈവറ്റ് സ്‌റ്റഡി) റഗുലർ & സപ്ലിമെന്ററി പാർട്ട് മൂന്ന് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ ബി.എസ്‌സി ബോട്ടണി ആൻഡ് ബയോടെക്നോളജി , ബി.എസ്‌സി ബയോകെമിസ്ട്രി ഇൻഡസ്ട്രിയൽ മൈക്രോബയോളജി ആൻഡ് ബി.എസ്‌സി ബയോടെക്നോളജി (മൾട്ടിമേജർ), ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് , ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് , ബി.വോക് ഫുഡ് പ്രോസസ്സിംഗ്ആൻഡ് മാനേജ്മെന്റ് ബി.വോക് ഫുഡ് പ്രോസസ്സിംഗ്, ബി.വോക് ട്രാവൽ ആൻഡ് ടൂറിസം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സം​സ്‌​കൃ​ത​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യിൽ ​മോ​ഹി​നി​യാ​ട്ടം​ ​/​ ​ഭ​ര​ത​നാ​ട്യം​ ​എം.​ എ

സം​സ്‌​കൃ​ത​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ​ ​എം.​ ​എ​ ​(​ഡാ​ൻ​സ് ​–​ ​മോ​ഹി​നി​യാ​ട്ടം​ ​/​ ​ഭ​ര​ത​നാ​ട്യം​)​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​ഇ​പ്പോ​ൾ​ ​അ​പേ​ക്ഷി​ക്കാം​;​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ 16

ശ്രീ​ ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ​ ​എം.​ ​എ​ ​(​ഡാ​ൻ​സ് ​–​ ​മോ​ഹി​നി​യാ​ട്ടം​),​ ​എം.​ ​എ​ ​(​ഡാ​ൻ​സ് ​–​ ​ഭ​ര​ത​നാ​ട്യം​)​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​ഇ​പ്പോ​ൾ​ ​അ​പേ​ക്ഷി​ക്കാം.​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ​ ​കാ​ല​ടി​ ​മു​ഖ്യ​ ​ക്യാ​മ്പ​സി​ലെ​ ​കൂ​ത്ത​മ്പ​ല​ത്തി​ലാ​ണ് ​പ്രോ​ഗ്രാം​ ​ന​ട​ത്തു​ന്ന​ത്.​ ​നാ​ല് ​സെ​മ​സ്റ്റ​റു​ക​ളി​ലാ​യി​ ​ന​ട​ത്ത​പ്പെ​ടു​ന്ന​ ​പ്രോ​ഗ്രാ​മി​ന്റെ​ ​ദൈ​ർ​ഘ്യം​ ​ര​ണ്ട് ​വ​ർ​ഷ​മാ​ണ്. ഏ​പ്രി​ൽ​ 16​ന് ​മു​മ്പ് ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ഫീ​സ് ​ഓ​ൺ​ലൈ​നാ​യി​ ​അ​ട​യ്ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​w​w​w.​s​s​u​s.​a​c.​i​n​ ​സ​ന്ദ​ർ​ശി​ക്കു​ക.​ ​ഫോ​ൺ​:​ 04842699731.

​പ്ര​വേ​ശ​നം​ ​എ​ങ്ങ​നെ? പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​യും​ ​(​എ​ഴു​ത്തു​പ​രീ​ക്ഷ​),​ ​അ​ഭി​രു​ചി​ ​/​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ ​എ​ന്നി​വ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും​ ​പ്ര​വേ​ശ​നം.​ ​ബി​രു​ദം​ ​(10​+​ 2​+​ 3​ ​പാ​റ്റേ​ൺ​)​ ​നേ​ടി​​​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് ​കു​റ​ഞ്ഞ​ത് 40​%​ ​മാ​ർ​ക്ക് ​(​എ​സ്.​ ​സി.​/​എ​സ്.​ ​ടി.,​ ​ഭി​ന്ന​ശേ​ഷി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് 35​%​ ​മാ​ർ​ക്ക്)​ ​നേ​ടു​ന്ന​വ​ർ​ ​പ്ര​വേ​ശ​ന​ത്തി​ന് ​യോ​ഗ്യ​രാ​കും.​ ​ബി.​ ​എ​ ​പ്രോ​ഗ്രാ​മി​ന്റെ​ ​ചോ​യ്സ് ​ബേ​സ്ഡ് ​ക്രെ​ഡി​റ്റ് ​ആ​ൻ​ഡ് ​സെ​മ​സ്റ്റ​ർ​ ​സി​സ്റ്റം​ ​പ്ര​കാ​രം​ ​എ​ല്ലാ​ ​കോ​ഴ്സു​ക​ളും​ ​പൂ​ർ​ത്തി​യാ​യ​വ​ർ​ക്കും​ ​ഒ​ന്ന് ​മു​ത​ൽ​ ​നാ​ല് ​സെ​മ​സ്റ്റ​റു​ക​ൾ​ ​വി​ജ​യി​ച്ച് ​(​എ​ട്ട് ​സെ​മ​സ്റ്റ​ർ​ ​പ്രോ​ഗ്രാ​മി​ന് ​ഒ​ന്ന് ​മു​ത​ൽ​ ​ആ​റ് ​സെ​മ​സ്റ്റ​റു​ക​ൾ​ ​വി​ജ​യി​ച്ച്)​ 2026​ ​ഏ​പ്രി​ൽ​ ​/​ ​മേ​യ് ​മാ​സ​ങ്ങ​ളി​ൽ​ ​അ​വ​സാ​ന​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​വ​ർ​ക്കും​ ​ഫ​ലം​ ​കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഇ​വ​ർ​ 31.08.2026​ന് ​മു​ൻ​പാ​യി​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ഡി​ഗ്രി​ ​ഗ്രേ​ഡ് ​ഷീ​റ്റ്,​ ​പ്രൊ​വി​ഷ​ണ​ൽ​ ​ഡി​ഗ്രി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​എ​ന്നി​വ​ ​ഹാ​ജ​രാ​ക്ക​ണം.