അഡ്വ.വർഗീസ് മാമ്മന്റെ സ്ഥാനാർത്ഥി പര്യടന സമാപനസമ്മേളനം
മല്ലപ്പള്ളി : അഡ്വ .വർഗീസ് മാമ്മന്റെ സ്ഥാനാർത്ഥിപര്യടന സമാപന സമ്മേളനം പുറമറ്റം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.വിനീത് കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് തമ്പി അദ്ധ്യക്ഷത വഹിച്ചു. ലാലു തോമസ്, ബിജു ടി.ജോർജ്, നീതു മാമൻ കൊണ്ടൂർ, രാജേഷ് സുരഭി, മീരാൻ സാഹിബ്, ജോർജ് ഈപ്പൻ കല്ലാക്കുന്നേൽ,സജു മാത്യു,രശ്മി മോൾ കെ.വി,റിൻസി തോമസ്, സാബു തോമസ്,സാബു തോമസ് കൂച്ചൻപറമ്പിൽ, രാധാകൃഷ്ണ പണിക്കർ, സജി ചാക്കോ, മിനി കെ.തോമസ്,ബോബൻ ജോൺ, ഈപ്പൻ മാത്യു,കെ.എസ് മുഹമ്മദ് നാസർ, സന്തോഷ് കരിമാലത്ത്,ജോസ് പന്നിക്കോട്ട്, മോനിച്ചൻ പുലിപ്ര, എം.ഇ ഈപ്പൻ,ഷീല സ്കറിയ,സ്കറിയ ഫിലിപ്പ്,റീബാ സാഹിബ്,രജനി ജയരാജൻ,അഡ്വ. സോമൻ മാങ്കൂട്ടത്തിൽ,എം.എസ് കുര്യൻ,ജീബാ എ മാത്യു ,എം.വി മാത്യൂ,രെജു കെ.കെ, ജോൺസൺ ജോർജ്, ഗോപാലകൃഷ്ണൻ , രാജു മാവേലിക്കാട്ട്, ബിജു ചിറക്കൽ , ജോസ് തടത്തേൽ, ജോസ് പള്ളിക്കൽ,സണ്ണി വാഴനക്കോട്ട്, ജേക്കബ് കുര്യൻ, ഇടിച്ചാണ്ടി ജോസഫ്, ബാബുജി നീർമാങ്കൽ,പി.എ ഉസ്മാൻ റാവുത്തർ,ശോഭാ സുനിൽ, ടി.കെ മാധവൻ,പ്രസാദ് ദാമോദരൻ ,മാത്യു ജോസഫ്, സജി പേരങ്ങാട്ട്, ബേബി കുട്ടി ആറങ്ങാട്ട്, സാബു കരോട്ട്,റോണി എം.സ്കറിയ, ജോബിഷ് ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു.