അജി നാരായണൻ കീരമ്പാറയിൽ
Sunday 05 April 2026 1:15 AM IST
കോതമംഗലം: കോതമംഗലത്തെ എൻ.ഡി.എ. സ്ഥാനാർത്ഥി അജി നാരായണൻ കീരമ്പാറ പഞ്ചായത്തിൽ പര്യടനം നടത്തി. ബി.ഡി.ജെ.എസ്. സംസ്ഥാന സെക്രട്ടറി എ.പി. ജയപ്രകാശ് ഉദ്‌ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സിന്ധു പ്രവീൺ അദ്ധ്യക്ഷയായി. എം.കെ. ചന്ദ്രബോസ്, അരുൺ നെല്ലിമറ്റം, എം.ബി. തിലകൻ, ഉണ്ണിക്കൃകൃഷ്ണൻ അമ്പോലി, സന്ധ്യാ സുനിൽകുമാർ, രാജു ആചാര്യ, കെ.ആർ. രഞ്ജിത്, ശശിധരൻ, ജിതിൻ എന്നിവർ നേതൃത്വം നൽകി.