ജെൻസി ടോക്ക്

Sunday 05 April 2026 12:20 AM IST

തുടർഭരണം വേണം. പത്തുക്കൊല്ലത്തെ ഭരണം നല്ലതായിരുന്നു. വികസനമാണ് കേരളം ലക്ഷ്യമിടുന്നതെങ്കിൽ എൽ.ഡി.എഫ് അധികാരത്തിൽ വരണം.

-അതുൽ ടി

ലൈബ്രറേറിയൻ

വല്ലം ഇൻസ്റ്റിറ്റ്യൂട്ട്

ഭരണമാറ്റം വേണം. പത്തുക്കൊല്ലത്തെ ഭരണത്തിൽ നിന്ന് പുതിയത് പ്രതീക്ഷിക്കുന്നു. തിരുത്തലുകളോടുകൂടിയ മാറ്റമാണ് വേണ്ടത്.

-ഹുദ കെ.വി

സിവിൽ സർവീസ്

കോച്ചിംഗ് വിദ്യാർത്ഥി

മാ​റ്റം​ ​വ​ര​ണം.​ ​എ​ൽ.​ഡി.​എ​ഫാ​ണ് ​അ​ധി​കാ​ര​ത്തി​ൽ​ ​എ​ത്തു​ന്ന​തെ​ങ്കി​ൽ​ ​ബി.​ജെ.​പി​യോ​ടൊ​പ്പം​കൂ​ടി​ ​ഹി​ന്ദു​ത്വ​ ​രാ​ജ്യ​മെ​ന്ന​ ​അ​ജ​ൻഡയ്ക്കൊ​പ്പം​ ​നി​ൽ​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്. -​ജ്യോ​തി​ഷ് ​മാ​ക്കിൽ എം.​ബി.​എ​ ​വി​ദ്യാ​ർ​ത്ഥി ഉ​ത്ത​ർ​പ്ര​ദേ​ശ്