ഓപ്പൺ സർവകലാശാലയിൽ പ്രവേശനം

Sunday 05 April 2026 2:34 AM IST

തിരുവനന്തപുരം: കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഫെബ്രുവരി സെഷനിലേക്കുള്ള യു.ജി.സി അംഗീകൃത ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് 8വരെ അപേക്ഷിക്കാം. ഫോൺ- 8075047569